
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരുവല്ല പുല്ലാട് സ്വദേശി ടിവി വർഗീസ് (സുനിൽ-50 ) കുവൈത്തിൽ നിര്യാതനായി.
കുവൈത്ത് ഐപിസി പിസികെ സഭാംഗമായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ ലിന്റാ വർഗീസ് , മക്കൾ സലീറ്റ, സലീന,സ്റ്റാബിൻ.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]