
എടത്വ ∙ കെഎസ്ഇബി തകഴി സെക്ഷൻ പരിധിയിൽ വരുന്ന പച്ച എരവുകരി പാടത്തിന്റെ പടിഞ്ഞാറേ കരയിൽ മോട്ടർ തറയ്ക്കു സമീപത്തെ ട്രാൻസ്ഫോമർ കാട്ടുവള്ളി മൂടിയ നിലയിൽ. വള്ളി വൈദ്യുത കമ്പിയിലേക്കും പടരാൻ തുടങ്ങി. കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇതിനു സമീപത്തെ നടവഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. മഴ ശക്തി പ്രാപിക്കുമ്പോൾ ട്രാൻസ്ഫോമറിനു താഴെ വെള്ളം നിറയുന്നതിനാൽ ഷോക്ക് ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. കാട്ടുവള്ളി വെട്ടിമാറ്റാനുള്ള നടപടി കെഎസ്ഇബി തകഴി സെക്ഷൻ ഉദ്യോഗസ്ഥർ ഇതുവരെയും സ്വീകരിച്ചിട്ടില്ലെന്ന്ണ് നാട്ടുകാർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]