കാരയ്ക്കാട് ∙ കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവം ഞെട്ടലാകുമ്പോൾ കാരയ്ക്കാട് ഗവ.എസ്എൻഡിപി എൽപിഎസ് വളപ്പിലൂടെ കടന്നു പോകുന്ന വൈദ്യുതലൈനിനു സുരക്ഷ ഒരുക്കണമെന്നും ആവശ്യമുയരുന്നു. സ്കൂൾ വളപ്പിലൂടെയാണ് വീടുകളിലേക്കും അങ്കണവാടിയിലേക്കും വൈദ്യുതി നൽകാനായി ലൈൻ വലിച്ചിരിക്കുന്നത്.
സ്കൂളിന്റെ പ്രധാനവാതിൽ മറ്റൊരു വശത്താണെങ്കിലും വൈദ്യുതലൈൻ കടന്നുപോകുന്ന വഴിയിലൂടെയും വിദ്യാർഥികൾ സ്കൂളിലെത്താറുണ്ട്. സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]