
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ കോനൂർ, പാലമുറി, പ്ലാവിൻചുവട്, വി.വി.ജോസ്, സ്രാമ്പിക്കൽ, ആറ്റപ്പാടം, വിൽസൻ ജോസഫ്, യുണൈറ്റഡ് ക്ലബ് ഔട്ടർ, ചെറ്റാരിക്കൽ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഒഴിവ്
പൊയ്യ ∙ സിഎഫ്ഐ കോളജിൽ ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് കോഴ്സുകളിൽ സീറ്റ് ഒഴിവ്. 9496991494.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]