
വെണ്ണിയോട് (വയനാട്) ∙ കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി
. മെച്ചന കിഴക്കയിൽ സന്തോഷ് – ഷീജ ദമ്പതികളുടെ മകൻ അജയ് കൃഷ്ണ (19) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ അരമ്പറ്റകുന്ന് മാന്തോട്ടത്തിലെ ബ്ലോക്ക് പഞ്ചായത്ത് കുളത്തിലാണ് അപകടമുണ്ടായത്.
സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയിൽ.
സഹോദരൻ: അക്ഷയ് കൃഷ്ണ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]