
കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗം പൂർവ വിദ്യാർഥി സംഗമം ജൂലൈ 12ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ 70 വർഷം പൂർത്തിയാക്കുന്ന കാതോലിക്കേറ്റ് കോളജ് ബോട്ടണി ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗം ജൂലൈ 12ന് പൂർവവിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നു. ചടങ്ങിൽ ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനവും ഉണ്ടാകും. റജിസ്ട്രേഷന് 9447087024 എന്ന വാട്സാപ് നമ്പരിൽ ബന്ധപ്പെടുക.