ECKTM VACANCY ALERT
ഭാരതി കൃഷക് ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1.ബ്രാഞ്ച് മാനേജർ
വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം
കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം
ആകർഷകമായ ശമ്പളം
പ്രായപരിധി :30 – 60 വയസ്സ്
2.ടെറിട്ടറി മാനേജർ
വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം
കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം
ആകർഷകമായ ശമ്പളം
പ്രായപരിധി :30 – 60 വയസ്സ്
3.ഡെവലപ്മെന്റ് മാനേജർ
വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം
കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം
ആകർഷകമായ ശമ്പളം
പ്രായപരിധി :30 – 60 വയസ്സ്
4.ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്
വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം
കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം
ആകർഷകമായ ശമ്പളം
പ്രായപരിധി :30 – 60 വയസ്സ്
The post കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിരവധി തൊഴിലവസരങ്ങൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]