
കോഴിക്കോട് ജില്ലയിൽ ഇന്ന് (27-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വൺ ടൈം റജിസ്ട്രേഷൻ നാളെ
വടകര∙ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ചേർന്നു പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റർ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി വൺ ടൈം റജിസ്ട്രേഷൻ ക്യാംപ് നാളെ 10 മുതൽ 1 വരെ വടകര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടത്തും. 40 വയസ്സിനു താഴെ ഉള്ളവർക്ക് റജിസ്റ്റർ ചെയ്യാം. 0495–2370129.
അധ്യാപക നിയമനം
വടകര∙ കോളജ് ഓഫ് എൻജിനീയറിങ്ങിൽ കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് കൂടിക്കാഴ്ച 30ന് 10ന്. 0496–2536125.