
മലപ്പുറം ജില്ലയിൽ ഇന്ന് (23-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപകർ;∙ പള്ളിക്കര ജിഎംഎൽപി സ്കൂളിൽ അധ്യാപകനെ ആവശ്യമുണ്ട്. കൂടിക്കാഴ്ചയ്ക്ക് 25ന് 10ന് സ്കൂൾ ഓഫിസിൽ എത്തണം
∙ ഐഎച്ച്ആർഡി എടപ്പാൾ നെല്ലിശ്ശേരി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒഴിവുള്ള അസി. പ്രഫ. കംപ്യൂട്ടർ സയൻസ് തസ്തികയിലേക്കുള്ള അഭിമുഖം 24ന് 10ന്. 8547006802.
∙ മൂക്കുതല വടക്കുംമുറി യുഎഎം ജിഎൽപി സ്കൂളിൽ അറബിക് അധ്യാപകനെ ആവശ്യമുണ്ട്. കൂടിക്കാഴ്ചയ്ക്ക് 26 നു 10.30ന് സ്കൂൾ ഓഫിസിൽ എത്തണം