
മലപ്പുറം ജില്ലയിൽ ഇന്ന് (16-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്: കുഴിമണ്ണ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ നാച്വറൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം നാളെ രാവിലെ 10.30.
കിളിക്കുന്ന്കാവിൽ പൂജ നാളെ
കൊളത്തൂർ ∙ ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് ആലിക്കൽ ഭഗവതി ക്ഷേത്രത്തിൽ മിഥുന മാസത്തിലെ മുപ്പെട്ട് ചൊവ്വയോടനുബന്ധിച്ച് നാളെ ഉദയാസ്തമന പൂജയും ഗുരുതിയും നടക്കും.