നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ ജില്ലയില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം), മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍, ആയുര്‍വേദ തെറാപ്പിസ്റ്റ്, യോഗ ഇൻസ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം.
അപേക്ഷകള്‍ ജൂലൈ നാലിന് മുമ്ബായി ഗവ. ഹോമിയോ കാൻസര്‍ കെയര്‍ സെന്റര്‍ വണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്റെ ഓഫീസില്‍ എത്തിക്കണം.
പ്രായം 40 വയസ്സില്‍ കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
The post നാഷണല്‍ ആയുഷ് മിഷനില്‍ നിയമനം appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

