വിൽസൺ മാത്യു കൈതക്കുളത്ത് അന്തരിച്ചു മികച്ച പൗൾട്രി കർഷകനുള്ള സർക്കാരിന്റെ അവാർഡ് മൂന്ന് തവണ നേടിയ തിരുവമ്പാടി കൈതക്കുളത്ത് വിൽസൺ മാത്യു (60) വൈദ്യുതാഘാതം മൂലം അന്തരിച്ചു. പരേതരായ പൂഴിത്തോട് കൈതക്കുളത്ത് മത്തായി (കുഞ്ഞ്), മറിയക്കുട്ടി എന്നിവരുടെ മകനാണ്.
സ്വന്തം ഫാമിലെ ജോലികൾക്കിടയിൽ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. തിരുവമ്പാടി ഫാം ടൂറിസ സൊസൈറ്റിയിലെ സജീവാംഗമായിരുന്നു.
ഭാര്യ സെലിൻ പുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ:
Sr.
മരിയ SCV (വിൻസന്റ് ഗിരി, മാനന്തവാടി)
മാഗി മോണിക്ക (Software Engineer, Bangalore)
എലിസബത്ത് റോസ് (വിദ്യാർത്ഥി, ഗവ. വെറ്റിനറി ഹോസ്പിറ്റൽ, മണ്ണുത്തി)
സഹോദരങ്ങൾ:
മാത്യു (കുറുവച്ചൻ) പൂഴിത്തോട്
ജോസ് ബാംഗ്ലൂർ
രാജു തലയാട്
ഷേർലി കീരമ്പനാൽ കൂടരഞ്ഞി
സജി ബാംഗ്ലൂർ
മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (27-06-2023) വൈകുന്നേരം 5 മണിക്ക് പെരുമാലിപ്പടിയിലെ ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫോറോന ചർച്ച് സെമിത്തേരിയിൽ നടത്തുന്നു.
The post തിരുവമ്പാടി കോഴിഫാം ഉടമ വൈദ്യുതാഘാതമേറ്റു മരിച്ചു… മൃതസംസ്കാരം നാളെ 27/06/2023 ന് വൈകുന്നേരം 5 മണിക്ക് appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

