
പാമ്പാടി താലൂക്ക് ആശുപത്രിയിൽ വീൽ ചെയർ, ക്രച്ചസ് വിതരണം ചെയ്ത് പുതുപ്പള്ളി റോട്ടറി ക്ലബ്ബ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ പാമ്പാടി താലൂക്ക് ആശുപത്രിയിൽ വീൽ ചെയർ, ക്രച്ചസ്, രോഗികൾക്ക് ആവശ്യമായ ബക്കറ്റ്, മഗ് എന്നിവ സംഭാവന ചെയ്ത് പുതുപ്പള്ളി റോട്ടറി ക്ലബ്ബ്. കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയവുമായി ചേർന്നു നടത്തിയ ശാരീരിക സഹായ ഉപകരണങ്ങളുടെ വിതരണത്തിന്റെ ഭാഗമായിരുന്നു ഇത്.
റോട്ടറി പുതുപ്പള്ളി പ്രസിഡന്റ് കുര്യൻ പുന്നൂസ്, ആശുപത്രി സൂപ്രണ്ട് ഡോക്ടർ മനോജ് കെ. അരവിന്ദ്, രാജഗോപാൽ, ദീപു പി. എസ്, ബിനോയ് കരുനാട്ടു എന്നിവർ പ്രസംഗിച്ചു.