സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 120 രൂപയാണ് കൂടിയത്.
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 43,400 രൂപ. ഗ്രാമിന് 15 രൂപ ഉയർന്ന് 5425 ആയി.
ഇന്നലെ പവൻ വില 320 രൂപ കുറഞ്ഞിരുന്നു. നാലു ദിവസത്തിനിടെ സ്വർണവിലയിൽ 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക് ഗ്രാം : 5425 പവൻ : 43400 The post സംസ്ഥാനത്ത് ഇന്ന് (24/06/2023) സ്വർണ വിലയിൽ വർധന; 120 രൂപ വർധിച്ച് പവന് 43,400 രൂപയിലെത്തി appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

