
ഇറ്റനഗര്‍: അരുണാചൽ പ്രദേശിൽ ഭൂചലനം. ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് ഭൂചലനം ഉണ്ടായത്. അരുണാചൽ പ്രദേശിലെ ദിബാങ് വാലിയിൽ പുലർച്ചെ പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Earthquake of Magnitude:4.6, Occurred on 03-10-2023, 14:25:52 IST, Lat: 29.37 & Long: 81.22, Depth: 10 Km ,Location: Nepal, for more information Download the BhooKamp App
— National Center for Seismology (@NCS_Earthquake)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]