ബന്ധുവീട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ യുവാവിന്റെ മൃതദേഹം; തലയിലും ദേഹത്തും പരുക്ക്, ബന്ധു കസ്റ്റഡിയിൽ
പത്തനംതിട്ട∙ വടശേരിക്കരയിൽ വീട്ടിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റാന്നി പേങ്ങോട്ടുകടവ് റോഡ് കടവിൽ ജോബിയെയാണു ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ബന്ധു റെജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read
ജോബിയുടെ തലയിലും ദേഹത്തും പരുക്കുണ്ട്. ബന്ധുവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടാണ് ജോബി റെജിയുടെ വീട്ടിലെത്തിയത്.
മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു കരുതുന്നു. റെജി ഒറ്റയ്ക്കാണ് താമസിക്കുന്നത്.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

