വാർഡ് മെമ്പർ ശ്രീമതി രാധാമണി ദാസൻ ഭദ്രദീപം തെളിയിച്ചും, 51 മൺചിരാത് കൊളുത്തിയും വായനാദിനംഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി റാണി ടീച്ചർ സ്വാഗതം ആശംസിച്ചു.
വായനാദിന പ്രതിജ്ഞ രശ്മിത ടീച്ചർ ചൊല്ലിക്കൊടുത്തു. വായനാദിന സന്ദേശം അജയ് സാർ, ശിൽപ്പ ടീച്ചർ എന്നിവർ നൽകി.പി
.എൻ.
പണിക്കരെ കുറിച്ചുള്ള പോസ്റ്റർ പ്രദർശനവും കുട്ടികളുടെ പ്രസംഗവും ഡോക്യുമെന്ററിയുംപ്രദർശിപ്പിച്ചു. അമ്മ വായനയ്ക്കും തുടക്കം കുറിക്കുകയുണ്ടായി.
ഈ അദ്ധ്യായന വർഷം നീണ്ടുനിൽക്കുന്ന വായനോത്സവത്തിന് പൊന്നാങ്കയം സ്കൂളിൽ തുടക്കം കുറിച്ചു.നിഷ ടീച്ചറുടെ നന്ദി പ്രസംഗത്തോടെ യോഗ നടപടികൾ അവസാനിപ്പിച്ചു. The post പൊന്നാങ്കയം : എസ്.എൻ.എം എ.
എൽ.പി. സ്കൂളിൽ ഭദ്രദീപം തെളിയിച്ച് വായനാദിനം ആചരിച്ചു appeared first on Malayoravarthakal.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

