
വയനാട് ജില്ലയിൽ ഇന്ന് (09-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ പകൽ 9–1: കിണറ്റിങ്കൽ.
കാട്ടിക്കുളം ∙ പകൽ 9–3: ഏറാളമൂല, താഴെ 54, ചേറൂർ.
അധ്യാപക നിയമനം
മൂലങ്കാവ് ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, സുവോളജി, ഹിസ്റ്ററി, പൊളിറ്റിക്സ്, മലയാളം, ഇക്കണോമിക്സ്, സോഷ്യോളജി, കണക്ക് താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 14 നു രാവിലെ 10 ന്. 04936221773.
ഊരുകൂട്ട വൊളന്റിയർ
ബത്തേരി ∙ നഗരസഭയുടെ ഡ്രോപ് ഔട്ട് ഫ്രീ പദ്ധതിയുടെ ഭാഗമായി പട്ടികവർഗക്കാരിൽ നിന്നു വൊളന്റിയർമാരെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 13നു രാവിലെ 10.30നു നഗരസഭാ ഓഫിസിൽ. പത്താം തരം യോഗ്യതയുള്ള ചേനാട്, ഓടപ്പള്ളം, കുപ്പാടി, സർവജന, അസംപ്ഷൻ, ബീനാച്ചി, പഴുപ്പത്തൂർ, പൂമാല, കൈപ്പഞ്ചേരി, സ്കൂൾ പരിധി ഊരുകളിൽ താമസിക്കുന്നവർക്ക് പങ്കെടുക്കാം.