സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരസഭയിൽ ഇന്ന് നടക്കേണ്ടിയിരുന്ന കൗൺസിലും തല്ലിപ്പിരിഞ്ഞു.
നിർണ്ണായകമായ 74 അജണ്ടകളാണ് ഇന്ന് ചർച്ച ചെയ്യാൻ ഉണ്ടായിരുന്നത്. പദ്ധതി വിഹിതം പാസാക്കാതെ അജണ്ട ചർച്ച ചെയ്യാൻ പറ്റില്ലന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ഷീജാ അനിൽ പറഞ്ഞു. ഇതോടെ മുഴുവൻ അജണ്ടയും പാസാക്കിയതായി ചെയർ പേഴ്സൺ അറിയിച്ചു. തുടർന്ന് മിനിറ്റ്സിൽ ഒപ്പിടാൻ തുടങ്ങിയതോടെ പ്രതിപക്ഷം മിനിറ്റ് സ് ബുക്ക് പിടിച്ചെടുത്തു.
ഇതോടെ ഭരണപ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളുമായി.
ഇന്ന് ഉച്ചയ്ക്ക് ചേർന്ന കൗൺസിൽ യോഗമാണ് അടിയിൽ കലാശിച്ചത്.
The post അടി.. ഇടി..വെടി കോട്ടയം നഗരസഭ കൗൺസിൽ യോഗം അടിച്ചു പിരിഞ്ഞു; പദ്ധതി വിഹിതം പാസാക്കാതെ അജണ്ട ചർച്ച ചെയ്യാൻ സമ്മതിക്കില്ലന്ന് പ്രതിപക്ഷം; ചർച്ചയില്ലാതെ അജണ്ട പാസാക്കി ഭരണപക്ഷം; നാട് കുട്ടിച്ചോറായാലും കോട്ടയം നഗരസഭയിലെ തമ്മിലടി തീരില്ല appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]