
ആലപ്പുഴ കരുവാറ്റ ദേശീയപാതയിൽ അപകടം: ബൈക്ക് യാത്രികൻ മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ ദേശീയപാതയിൽ കരുവാറ്റ പവർ സ്റ്റേഷനു സമീപം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികനായ പുറക്കാട് സ്വദേശി മുഹമ്മദ് അസ്ലം മരിച്ചു.