
കൊല്ലം ജില്ലയിൽ ഇന്ന് (26-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടങ്ങും
കടപ്പാക്കട ∙ കാവനാട് ക്ഷേത്രം, പ്രിയദർശിനി നഗർ, മാതേവീട്, കോയിക്കൽ, മംഗലശേരി, കാലായിൽ, കെ.സി.മോഹനൻ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.കന്റോൺമെന്റ് ∙ ബീച്ച്, ബീച്ച് ഓർക്കിഡ്, സുനിൽ സ്വാമി എന്നിവിടങ്ങളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.പള്ളിമുക്ക് ∙ ലിബ്ര ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
മെഡിക്കൽ ക്യാംപ്
കൊല്ലം ∙ മയ്യനാട് വെസ്റ്റ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ മയ്യനാട് ബിഎസ്എൻഎൽ ഓഫിസിനു സമീപം മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും.