
കോഴിക്കോട് ജില്ലയിൽ ഇന്ന് (21-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 9.30 – 5 സൗത്ത് ബീച്ച്, ഗുജറാത്തി സ്ട്രീറ്റ്.
∙ 10 – 2 തിരുത്തിയാട്, ചെറൂട്ടി നഗർ, ജാഫർഖാൻ കോളനി, സമസ്ത.
∙ പുതുപ്പാടി 8 – 5 ചമൽ, കേളൻമൂല പ്രദേശങ്ങൾ.
∙ 9 – 12 കൂട്ടാലിട ഈസ്റ്റ് മൂലാട്, മൂലാട് ടൗൺ, മൂലാട് കനാൽ.
ഫസ്റ്റ് എയ്ഡ് പരിശീലന കോഴ്സ്
കോഴിക്കോട്∙ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഫസ്റ്റ് എയ്ഡ് പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നു. 8594041242.
കൂടിക്കാഴ്ച ഇന്ന്
കട്ടാങ്ങൽ ∙ ദയാപുരം വിദ്യാഭ്യാസ കേന്ദ്രത്തിൽ കംപ്യൂട്ടർ ഹാർഡ്വെയർ ടെക്നിഷ്യൻ കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 1.30ന് ഓഫിസിൽ . 9497649969.