
സ്വന്തം ലേഖകൻ കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു.
ഇതോടെ പവന് 44240 രൂപയാണ് വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 70 രൂപ കുറഞ്ഞു.
കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക് ഗ്രാം : 5530 പവൻ : 44240 The post സംസ്ഥാനത്ത് ഇന്ന് (03/06/2023) സ്വർണ വിലയിൽ ഇടിവ് ; 560 രൂപ കുറഞ്ഞ് പവന് 44240 രൂപയിലെത്തി appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]