
മുല്ലപ്പള്ളിയിൽ ബിനു മാത്യു അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മേലമ്പാറ∙ മുല്ലപ്പള്ളിയിൽ ബിനു മാത്യു (55) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച (17) ഉച്ചയ്ക്ക് 2 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ഭരണങ്ങാനം സെന്റ്. മേരീസ് പള്ളിയിൽ. ഭാര്യ: ബിന്ദു (മൈലാടിയിൽ). മക്കൾ: ബിൻസ്, ബിജിൽ.