‘എമ്പുരാൻ കമ്യൂണിസ്റ്റ് സിനിമയല്ല; ചില ഭാഗങ്ങൾ കാരണം ആക്രമിക്കപ്പെട്ടു; സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നു’
മധുര ∙ സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ എമ്പുരാൻ സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘എമ്പുരാൻ ഒരു കമ്യൂണിസ്റ്റ് സിനിമയല്ല, അതൊരു രാഷ്ട്രീയ സിനിമ പോലുമല്ല.
എന്നിട്ടും ചില ഭാഗങ്ങൾ കാരണം സിനിമ ആക്രമിക്കപ്പെട്ടു.
Also Read
ഏതാനും രംഗങ്ങൾ മുറിച്ചുമാറ്റുന്നത് സിനിമയെയും അതിനുവേണ്ട
അധ്വാനിച്ചവരെയും ബാധിക്കും. സിബിഎഫ്സിയേക്കാൾ വലിയ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നു.’’ – മുഖ്യമന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

