
വയനാട് ജില്ലയിൽ ഇന്ന് (02-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാർഷികാഘോഷം
ബത്തേരി∙കേരള അക്കാദമി ഓഫ് എൻജിനീയറിങ് 27ാം വാർഷികാഘോഷവും എക്സലൻസ് അവാർഡ് സമർപ്പണവും നാളെ 10ന് നഗരസഭ ഓഡിറ്റോറിയത്തിൽ നടക്കും. നടൻ മനോജ് ഗിന്നസ് ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷൻ ടി.കെ. രമേഷ് അധ്യക്ഷത വഹിക്കും.