റോഡ് വെട്ടുന്ന വിഷയം സംബന്ധിച്ച് വസ്തു ഉടമകൾ തമ്മിൽ തർക്കത്തിലാണ്. ഈ റോഡ് വെട്ട് തർക്കം പരിഹരിക്കാൻ സമീപ പഞ്ചായത്തിലെ വാർഡ് മെമ്പറെ കൊണ്ടുവരികയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനിടെ നടന്ന കിടിലൻ പ്രാങ്കിനെപ്പറ്റിയാണ് ഓ മൈ ഗോഡിന്റെ ഈ എപ്പിസോഡിൽ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]