
ജോര്‍ഹട്ട് : കോളേജ് വിദ്യാര്‍ത്ഥിനിയുമായുള്ള ശാരീരിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ പോണ് സൈറ്റില്‍ വന്നതില്‍ മനം നൊന്ത് 72 കാരന് ആത്മഹത്യ ചെയ്തു .
അസമിലെ ജോര്‍ഹട്ട് ജില്ലയിലെ ധേകേലിയ ഗ്രാമത്തിലാണ് സംഭവം. കേസില്‍ ജോര്‍ഹട്ടിലെ കോളേജില്‍ പഠിക്കുന്ന ദര്‍ശന ഭരലി എന്ന പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.ആത്മഹത്യ ചെയ്യുന്നതിനുമുമ്ബ്, പെണ്‍കുട്ടി തന്നെ കുടുക്കിയതായി വയോധികന് അയല്‍വാസികളില്‍ ചിലരോട് പറഞ്ഞിരുന്നു.
അടുത്തിടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് പെണ്‍കുട്ടി വയോധികനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയെന്നാണ് ആരോപണം . വീട്ടില്‍ വച്ച് വയോധികന് പെണ്‍കുട്ടി ഉറക്ക ഗുളിക നല്‍കിയെന്നും , ശാരീരിക ബന്ധം പുലര്‍ത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും വയോധികന് പറഞ്ഞതായി അയല്‍ വാസികള്‍ പറഞ്ഞു.
പെണ്‍കുട്ടി അപ്ലോഡ് ചെയ്ത വീഡിയോ പെട്ടെന്ന് തന്നെ പ്രദേശത്ത് പ്രചരിച്ചു .പിന്നാലെ അപമാനം സഹിക്കവയ്യാതെ വയോധികന് ജീവനൊടുക്കുകയായിരുന്നു .പെണ്‍കുട്ടി മുമ്ബ് നിരവധി പുരുഷന്മാരെ കുടുക്കിയതായും , സ്വകാര്യ വീഡിയോകള്‍ അശ്ലീല വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്തതായും തെളിഞ്ഞിട്ടുണ്ട്. അശ്ലീല സൈറ്റുകളില്‍ നിന്ന് പണം സമ്ബാദിക്കാനാണ് യുവതി ഇത്തരത്തില്‍ ചെയ്യുന്നതെന്നാണ് ആരോപണം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]