മലയാളത്തിലെ യുവതലമുറ നടിമാരില്‍ ശ്രദ്ധേയയാണ് ‘മാളികപ്പുറം’ നായിക ആല്‍ഫി പഞ്ഞിക്കാരന്‍. അനേകം ആരാധകരുള്ള താരം കൂടിയാണ് ആല്‍ഫി. സമൂഹമാദ്ധ്യമങ്ങളില്‍ താരം പങ്കുവയ്ക്കാറുള്ള ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ആരാധകര്‍ നല്കാറുള്ളതും. സാധാരണയായി നാടന്‍ വേഷങ്ങളിലാണ് താരം കൂടുതലും എത്താറുള്ളത്. എന്നാല്‍ ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്ന ഗ്ലാമര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സോഫ്റ്റ്വെയര് എഞ്ചിനീയറാണ് ആല്‍ഫി പഞ്ഞിക്കാരന്‍. ശിക്കാരി ശംഭു എന്ന ചിത്രത്തിലൂടെയാണ് അവര്‍ ശ്രദ്ധേയയായി മാറിയത്. സാരിയില്‍ അതീവ ഗ്ലാമറസായ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. സാരിയില്‍ ഈറനണിഞ്ഞുള്ള ചിത്രങ്ങള്‍ അതിമനോഹരമെന്നാണ് ആരാധകരുടെ കമന്റ്.
സണ്‍ഡേ ഹോളിഡേ, വള്ളിക്കുടിലിലെ വെള്ളക്കാരന്, ഇളയരാജ, മാര്‍ക്കോണി മത്തായി, സിഗ്നേച്ചര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സുരാജ് വെഞ്ഞാറമ്മൂട് പ്രധാനവേഷത്തിലെത്തിയ ‘നാഗേന്ദ്രന്‍സ് ഹണിമൂണി’ലൂടെ വെബ് സീരിസിലും അരങ്ങേറ്റം കുറിച്ചിരുന്നു. കുങ്കുമ നിറത്തിലുള്ള സാരിയും കറുപ്പ് ബ്ലൗസുമണിഞ്ഞാണ് താരത്തിന്റെ ഫോട്ടോ ഷൂട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]