രാജ്കോട്ട് ∙ യുവതാരം പ്രതിക റാവലിന്റെയും (89) ദേശീയ ടീമിലേക്കു തിരിച്ചെത്തിയ തേജൽ ഹസബ്നിസിന്റെയും (53 നോട്ടൗട്ട്) അർധ സെഞ്ചറികളുടെ കരുത്തിൽ അയർലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് 6 വിക്കറ്റ് ജയം.
ആദ്യം ബാറ്റു ചെയ്ത അയർലൻഡ് 238 റൺസ് നേടിയപ്പോൾ ഇന്ത്യ 34.3 ഓവറിൽ ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ സ്മൃതി മന്ഥനയും (41) ബാറ്റിങ്ങിൽ തിളങ്ങി. സ്കോർ: അയർലൻഡ്–50 ഓവറിൽ 7ന് 238. ഇന്ത്യ–34.3 ഓവറിൽ 4ന് 241.
3 മത്സര പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. രണ്ടാം ഏകദിനം നാളെ നടക്കും.
English Summary:
India’s women’s cricket team secured a convincing 6-wicket victory over Ireland in the first ODI at Rajkot, powered by half-centuries from Pratibha Rawal and Tejal Hasabnis. India takes a 1-0 lead in the three-match series.
TAGS
India Women’s National Cricket Team
Women’s Cricket
ireland
ODI Cricket
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]