
സംസ്ഥാനത്തു സെർവർ തകരാറു മൂലം മുടങ്ങിയ റേഷൻ വിതരണം പുനഃസ്ഥാപിച്ചു . റേഷൻ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ റേഷൻ വിതരണം ഈ മാസം അഞ്ചാം തീയതിവരെ നീട്ടിയിരുന്നു . ഇന്ന് രാവിലെ എട്ടു മണി മുതൽ തൃശൂർ , മലപ്പുറം ,പാലക്കാടു ,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ,വയനാട് ജില്ലകളിൽ ഇന്ന് വിതരണം ചെയ്യും . ഉച്ചക്ക് 2 -7 എറണാകുളം , കോഴിക്കോട് ,കണ്ണൂർ , കോട്ടയം ,ഇടുക്കി , തിരുവനന്തപുരം എന്നീ ജില്ലകളിലും വിതരണം നടത്തും .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]