എല് ക്ലാസിക്കോയില് ഹാട്രിക്ക് വിജയങ്ങള് നേടി എഫ്സി ബാഴ്സലോണ. ഇന്ന് പുലര്ച്ചെ സ്വന്തം മൈതാനമായ ക്യാമ്പ്നൗവില് നടന്ന മത്സരത്തില് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കാണ് റയല് മാഡ്രിഡിനെതിരെ ബാഴ്സയുടെ വിജയം.
ഇന്നത്തെ വിജയത്തോടെ 2011ല് പെപ് ഗാര്ഡിയോളക്ക് ശേഷം ഒരു വര്ഷം മൂന്ന് എല് ക്ലാസിക്കോ മത്സരങ്ങളില് വിജയിക്കുന്ന ആദ്യ ബാഴ്സ പരിശീലകനായി സാവി ഹെര്ണാണ്ടസ് മാറി. വിജയത്തോടെ ലീഗില് രണ്ടാം സ്ഥാനത്തുള്ള റയല് മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം 12 പൊയിന്റുകളാക്കി ഉയര്ത്താനും ബാഴ്സക്ക് സാധിച്ചു.
The post ബാഴ്സക്ക് ഹാട്രിക്ക് ജയം; വിജയഗോള് നേടി കെസിഎ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

