തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി വിലകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഒറ്റ ദിവസംകൊണ്ട് സ്വര്‍ണവില പവന് 1000 ന് മുകളിലേക്കാണ് ഉയര്‍ന്നത്.
തുടര്‍ച്ചയായ മൂന്നാം ദിനമാണ് കുതിപ്പ് തുടരുന്നത്. ഇതോടെ ഈ മാസത്തെ ഉയര്‍ന്നനിരക്കില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണം, വെള്ളി നിരക്കുകള്‍.
ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 150 രൂപയും ഒരു പവന് 22 കാരറ്റിന് 1200 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5530 രൂപയിലും ഒരു പവന് 22 കാരറ്റിന് 44240 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 145 രൂപയും ഒരു പവന് 18 കാരറ്റിന് 1160 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4600 രൂപയിലും ഒരു പവന് 18 കാരറ്റിന് 36800 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്.
The post മഞ്ഞലോഹത്തിന് ഞെട്ടിക്കുന്ന വില appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

