സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (18-03-2023) കുറിച്ചി, ഈരാറ്റുപേട്ട, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഏനാചിറ, ആശാഭവൻ, എടയാടി, കുതിരപ്പടി, കുതിരപ്പടി ടവർ ,എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെയും,മുട്ടത്തുപടി, സ്വാന്ത്വനം, ടാഗോർ, കൂനംതാനം, പുറക്കടവ്, മാമുക്കാപടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
2. ഈരാറ്റുപേട്ട
ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ് വർക്ക് ഉള്ളതിനാൽ പഴുക്കാക്കാനം, പഴുക്കാക്കാനം ടവർ എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 2 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്. 3.
ചാലാ ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലിക്കവല മുതൽ മുത്തോലികടവ് വരെയുള്ള ഭാഗങ്ങളിൽ 9 മുതൽ 12 വരെ വൈദ്യുതി മുടങ്ങും. 4.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8:30 മുതൽ 5.
30 വരെ പട്ടേട്ട്, ഇളംകുർമാറ്റം, മഞ്ചാടിമറ്റം, കാന്റീൻ, ഏഴാംചേരി സ്കൂൾ എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും 5. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എള്ളു കാല, പുതുപ്പള്ളി എസ്ബിടി, എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും 6.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് S വളവ് ട്രാൻസ്ഫോർമറിൻ്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ് The post കോട്ടയം ജില്ലയിൽ നാളെ (18-03-2023) കുറിച്ചി, ഈരാറ്റുപേട്ട, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

