ഡല്‍ഹി : സോണിയ ഗാന്ധിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ബിഹാര്‍ ലഖിസാരായ് സ്വദേശി ബിപിന്‍ കുമാര്‍ സിംഗ് ആണ് രാജസ്ഥാന് പോലീസിന്റെ പിടിയിലായത്.
ട്വിറ്ററില്‍ പ്രചരിപ്പിച്ച വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജയിലിലേക്ക് മാറ്റി.
രാജസ്ഥാന് സ്വദേശിയുടെ പരാതിയിലാണ് കേസെടുത്ത് പോലീസ് അന്വേഷണം നടത്തിയത്. The post സോണിയ ഗാന്ധിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍ appeared first on Navakerala News.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

