
വാഷിങ്ടൺ: തന്റെ സ്വരമാധുരിയിലൂടെ ലോകത്തുടനീളം ആരാധകരെ നേടിയ അമേരിക്കൻ ഗായകൻ ജാക്ക് ജോൺസ് (86) അന്തരിച്ചു. ബുധനാഴ്ച കാലിഫോർണിയയിലായിരുന്നു അന്ത്യം.
രക്താർബുദബാധിതനായിരുന്നു. ഹിറ്റ്ചാർട്ടുകളിൽ ഇടംനേടിയ ദ റേസ് ഈസ് ഓൺ (1965), ദ ഇംപോസിബിൾ ഡ്രീം (ദ ക്വെസ്റ്റ്), ലേഡി, ലോലിപോപ്പ് എന്നിവ പ്രശസ്ത ഗാനങ്ങളാണ്.
1960-കളിൽ രണ്ട് ഗ്രാമി പുരസ്കാരങ്ങൾ നേടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]