ഇടിവിൽ നിന്ന് മെല്ലെ കരകയറി കുരുമുളക്. 600 രൂപയാണ് വർധിച്ചത്. അതേസമയം, റബർ വില കൂടുതൽ താഴേക്ക് പതിക്കുകയാണ്. രണ്ടുരൂപ കൂടിക്കുറഞ്ഞുവെന്ന് റബർ ബോർഡ് വ്യക്തമാക്കി. വെളിച്ചെണ്ണ, ഇഞ്ചി, കാപ്പി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
Also Read
സ്വർണ മെഡൽ തിളക്കവുമായി ഇൻഡ്രിയുടെ ‘ദീപാവലി’ വിസ്കി; വിലയും വിശദാംശവും ഇങ്ങനെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]