
ദില്ലി: ട്രിച്ചി- ഷാര്‍ജ വിമാനത്തില്‍ സാങ്കേതിക തകരാര്‍. ആകാശത്ത് വട്ടമിട്ട് പറക്കുകയാണ് വിമാനം.
വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ ശ്രമം നടക്കുകയാണ്. ട്രിച്ചി വിമാനത്താവളത്തില്‍ ജാഗ്രത പുറപ്പെടുവിപ്പിച്ചു.
141 യാത്രക്കാരാണ് വിമാനത്തിലുള്ളത്. 15 മിനിറ്റിൽ ലാൻഡ് ചെയ്യും എന്നാണ് അധികൃതര്‍ അറിയിക്കുന്നത് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]