
കൊച്ചി∙ അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ട്രിപ്പിൾ എഐ) പ്രസിഡന്റായി പ്രശാന്ത് കുമാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ്പ്എം മീഡിയ ദക്ഷിണേഷ്യ സിഇഒയാണ്.
പാലക്കാടാണു സ്വദേശം. മൈത്രി അഡ്വർടൈസിങ് വർക്ക്സിലെ ചന്ദ്രമൗലി മുത്തു ഭരണ സമിതി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]