ഇടുക്കി: തൊടുപുഴ ബസ് സ്റ്റാൻഡിൽ ബസ്സിനടിയിൽപ്പെട്ട് മധ്യവയസ്കൻ മരിച്ചു. കോതമംഗലം സ്വദേശി കുട്ടപ്പൻ ആണ് മരിച്ചത്.
തൊടുപുഴ – മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന അബിൽമോൻ എന്ന ബസ്സിന് അടിയിൽപ്പെട്ടായിരുന്നു മരണം. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്.
ബസ് നീങ്ങുന്നത്തിന് ഇടേ കുഴഞ്ഞുവീണ കുട്ടപ്പന്റെ ദേഹത്തേക്ക് ചക്രം കയറുക ആയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

