‘സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു; ക്ഷേത്രങ്ങളിൽ നിന്ന് വിട്ടു നിൽക്കരുത്’; എം വി ഗോവിന്ദൻ

1 min read
News Kerala
8th July 2024
സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിൽ ആണ് രൂക്ഷ...