സ്വന്തം ലേഖിക കോട്ടയം: അലക്കിക്കൊണ്ടിരുന്നപ്പോൾ കാൽ വഴുതി മീനച്ചിലാറ്റിലേയ്ക്ക് വീണ വീട്ടമ്മയെ സഹസികമായി രക്ഷപെടുത്തി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികൾ. മുതിർന്നവരുടെ സഹായത്തിനു കാത്ത് നിൽക്കാതെ കൃത്യസമയത്ത് തന്നെ ഈ കുട്ടികളുടെ ഇടപെടൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ കാരണമായി.
ചെറുപ്പത്തിലേ തന്നെ മികച്ച രീതിയിൽ നീന്തൽ പഠിച്ച ഈ രണ്ട് കുട്ടികളും ഇന്ന് കാഞ്ഞിരം നാടിന്റെ അഭിമാനമാവുകയാണ്.. സാദിയ കാഞ്ഞിരം എസ് എൻ ഡി പി എച്ച് എസ് എസ് സ്കുളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും കൃഷ്ണ നന്ദ കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർത്ഥിനിയുമാണ്.
The post ഇവരാണ് താരങ്ങൾ….! കോട്ടയം കാഞ്ഞിരത്ത് കാൽ വഴുതി മീനച്ചില്ലാറ്റിലേയ്ക്ക് വീണ വീട്ടമ്മയെ സഹസികമായി രക്ഷപ്പെടുത്തി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികൾ; സാദിയയ്ക്കും കൃഷണനന്ദയ്ക്കും അഭിനന്ദനവുമായി നാട്….!
appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

