
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (24/08/2023) തീക്കോയി, രാമപുരം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കല്ലം, വേലത്തുശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
2.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച രാവിലെ 9 മുതൽ 1 വരെ ചെറുകുറിഞ്ഞി ടവർ,ചെറുകുറിഞ്ഞി,ഇടിയനാൽ, കുറിഞ്ഞി, കുറിഞ്ഞിപള്ളി, കുറിഞ്ഞി പ്ലൈവുഡ്, ക്വാളിറ്റി കറി പൌഡർ എന്നി ട്രാൻസ്ഫോർമറും. രാവിലെ 10 മുതൽ 5 വരെ, ചിറകണ്ടം,വലവൂർ സിമന്റ് ഗോഡൗൺ,ചേർപ്പാടം, മങ്കോമ്പ്, നരമംഗലം, നെല്ലിയനിക്കാട്ടൂപ്പാറ, റിയോടെക് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
3. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ ബെഥനി, കനകക്കുന്നു, ഹോമിയോ റിസർച്ച്, എ. വി. എച്ച്. എസ്, രാജാസ് സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.15 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും
4. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉദയഗിരി , സുരേഷ് നേഴ്സിംഗ് ഹോം , ഓർത്ത്ഡോക്സ് ചർച്ച് , ഹൗസിംഗ് ബോർഡ് , പാലക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .
5. തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന പഴയ ബ്ലോക്ക് ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്
6. വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഡെലീഷ്യാ, പുത്തൻ ചന്ത, ഇരുപതിൽ ചിറ, കൈതേൽ കുരിശ് എന്നീ ട്രാൻസ് ഫോർമറുകളിൽ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
7. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തടത്തിമാക്കൽ, കുഴിപുരയിടം, സോന, ജെയ്ക്കോ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
8. അയർകുന്നം സെക്ഷൻ പരിധിയിലെ നിഷ്കളങ്ക, താന്നിക്കൽ പ്പടി,പറമ്പുകര,സ്പിന്നിങ്മിൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
9. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് എടുക്കുന്നതിനാൽ 2 മുതൽ 5 വരെ kathalimattom, കല്ലാടും പോയ്ക ഭാഗങ്ങളിൽ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും
10. പള്ളിക്കത്തോട് ഇലട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ് എടുക്കുന്നതിനാൽ 9 മുതൽ 1 വരെ കൊമ്പാറ, പാട്ടുപാറ ഭാഗങ്ങളിൽ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും
11. പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ ശാന്തി, സ്പീച്ചിലി, CMS സ്കൂൾ , നിർമ്മിതി, മേലേടം, പാക്കിൽഅമ്പലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും
12. പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കൂട്ടുങ്കൽ, കുന്നപ്പള്ളി കുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.
The post കോട്ടയം ജില്ലയിൽ നാളെ (24/08/2023) തീക്കോയി, രാമപുരം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]