കൊച്ചി: കൊച്ചിയിൽ 285 ഗ്രാം എം.ഡി.എം.എ പിടികൂടി. കളമശ്ശേരി പത്തടി പാലത്തിന് സമീപത്തുനിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശയിയാ ഷഫീക്കിനെയാണ് സംഘം പിടികൂടിയത്
യോഥാവ് സ്ക്വാർഡും കളമശ്ശേരി സി.ഐയുടെ ടീമും ചേർന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത് . ലോറിയിൽ കടത്തുകയായിരുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയത്.
ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് കൊച്ചി ഡി.സി.പി പറഞ്ഞു. The post കൊച്ചിയിൽ ലോറിയില്‍ കടത്താന്‍ ശ്രമിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

