സ്വന്തം ലേഖിക തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പോക്സോ കേസ് പ്രതി ജയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സെന്‍ട്രല്‍ ജയിലിലെ 11ാം ബ്ലോക്കില്‍ നിന്നും ചാടിയ പ്രതി പക്ഷെ 12ാം ബ്ലോക്കിലേക്കാണ് എത്തിയത്.
ജയിലില്‍ സിനിമാ പ്രദര്‍ശനം നടക്കുന്നതിനിടെയാണ് യദുകൃഷ്ണന് എന്ന് പേരായ പ്രതി ചാടിയത്. എന്നാല്‍ തടവുകാരനെ കാണാത്തതിനാല്‍ പരിശോധിച്ചപ്പോഴാണ് ജയില്‍ ഉദ്യോഗസ്ഥര്‍ 12ാം ബ്ലോക്കില്‍ നിന്നും ഇയാളെ കണ്ടെത്തിയത്.
The post പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു; ജയില്‍ ചാടാന്‍ ശ്രമിച്ചത് സിനിമാ പ്രദര്‍ശനം നടക്കുന്നതിനിടെ appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

