
സ്വന്തം ലേഖിക
കോട്ടയം: താഴെ ക്കൊടുത്തിരിക്കുന്ന ഫോട്ടോയിൽ കാണുന്ന കോട്ടയം പള്ളം നീണ്ടിശേരിൽ വീട്ടിൽ റെജി (ഉദയപ്പൻ 54) എന്നയാൾ ചിങ്ങവനം പോലീസ് സ്റ്റേഷൻ ക്രൈം 517/2023 U/S 294(b), 323,324,326 IPC കേസിലെ പ്രതിയാണ്.
ഇയാൾക്കെതിരെ JFMC 1 ചങ്ങനാശ്ശേരി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.
ഡി.വൈ.എസ്.പി ചങ്ങനാശ്ശേരി : 949 799 0263.
എസ്.എച്ച്.ഓ ചിങ്ങവനം : 949 794 7162
എസ്.ഐ ചിങ്ങവനം :949 798 0314
ചിങ്ങവനം പോലീസ് സ്റ്റേഷൻ: 0481-2430587.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]