സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ നഗര സഭയിൽ യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. ചെയർപേഴ്സൺ ലൗലി ജോർജ്ജ് പടികരയ്ക്കതിരെയുള്ള അവിശ്വാസ പ്രമേയമാണ് കോറം തികയാതെ തള്ളിയത്.
അവിശ്വാസ പ്രമേയ ചർച്ചയിൽ 15 പേർ മാത്രമാണ് ഹാജരായത്. ഭരണ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്.
നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജിനെതിരെ 12 കൗൺസിലർമാർ ഒപ്പിട്ടാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. The post ഏറ്റുമാനൂർ നഗര സഭയിൽ ചെയർപേഴ്സൺ ലൗലി ജോർജ്ജ് പടികരയ്ക്ക് ആശ്വാസം; യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

