
കേരളത്തിലെ പ്രശസ്ത ബാങ്കിങ് സ്ഥാപനങ്ങൾ ആയ ഇസാഫിലും,ആക്സിസ് ബാങ്കിലും ജോലി ഒഴിവുകൾ വന്നിരിക്കുന്നു പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.ഷെയർ ചെയ്യുക
ജോലി ഒഴിവുകൾ ചുവടെ.
സെയിൽസ് ഓഫീസർ 5 ഒഴിവുകൾ
യോഗ്യതയും പരിചയവും: ഏതെങ്കിലും ബിരുദം
Gender :പുരുഷനോ സ്ത്രീയോ
ശമ്പളം: കുറഞ്ഞത്- 2.5 LPA
പ്രായപരിധി: 32 വയസ്സ്
ജോലി സ്ഥലം: കൊല്ലം, തിരുവനന്തപുരം.
ഗോൾഡ് ലോൺ ഓഫീസർ
5 ഒഴിവുകൾ
യോഗ്യതയും പരിചയവും:
ഏതെങ്കിലും ബിരുദം
Gender: പുരുഷനോ സ്ത്രീയോ
ശമ്പളം കുറഞ്ഞത്- 2.5 LPA
പ്രായപരിധി: 32 വയസ്സ്
ജോലി സ്ഥലം: കൊല്ലം, തിരുവനന്തപുരം.
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
20 ഒഴിവുകൾ
യോഗ്യതയും പരിചയവും : പ്ലസ് ടു (നിർബന്ധം)/ഡിഗ്രി/പിജി
Gender പുരുഷനോ സ്ത്രീയോ
ശമ്പളം: 21000 (CTC)
പ്രായപരിധി: പുരുഷൻ: 20-30, സ്ത്രീകൾ: 20-35, (ഇരുചക്ര വാഹന ലൈസൻസ് നിർബന്ധമാണ്)
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ എവിടെയും ജോലി സ്ഥലം.
സെയിൽസ് ഓഫീസർ 10 ഒഴിവുകൾ
യോഗ്യതയും പരിചയവും: ഏതെങ്കിലും ബിരുദം
Gender: പുരുഷനോ സ്ത്രീയോ
Salary Best in industry
പ്രായപരിധി: 30 (ഇരുചക്ര വാഹന ലൈസൻസ് നിർബന്ധമാണ്)
ജോലി സ്ഥലം: കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ എവിടെയും
കമ്പനിയുടെ പേര്: AXIS BANK
ഓഫീസർ സെയിൽസ്
10 ഒഴിവുകൾ
യോഗ്യതയും പരിചയവും: ബിരുദം
Gender പുരുഷൻ സ്ത്രീ
ശമ്പളം: 17,000/-
പ്രായപരിധി: പ്രായപരിധിയില്ല
ജോലി സ്ഥലം: കൊല്ലം
എങ്ങനെ ജോലി നേടാം?
കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ
മെഗാ ജോബ് ഫെയർ വഴി ആണ് ഈ ജോലി നേടേണ്ടതും
40 ൽ പരം കമ്പനികൾ 3000 ൽ പരം ഒഴിവുകൾ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്
ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം, രജിസ്ട്രേഷൻ സമയം രാവിലെ 9 മണി മുതൽ 3 മണി വരെ
മിനിമം 5 BIODATA കരുതുക.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]