
കരയത്തുംചാൽ (കണ്ണൂർ)∙ തേങ്ങയിടാൻ കയറിയ വയോധികൻ കടന്നൽക്കുത്തേറ്റു മരിച്ചു. അബേദ്കർ ഉന്നതിയിലെ പുതുശ്ശേരി ചെമ്മരൻ (68) ആണ്
മരിച്ചത്
.
അയൽവാസിയുടെ തെങ്ങിൽ കയറിയപ്പോൾ കടന്നൽ കുത്തേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസമ്മർദം കുറഞ്ഞ് മരിച്ചു. സിപിഎം മുൻ ബ്രാഞ്ച് സെകട്ടറിയാണ്.
പരിയാരം ഗവ. ആശുപത്രിയിൽ ഉള്ള മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.
ഭാര്യ :ശാരദ. മക്കൾ: ബിനു, ബിജു, ബിജി.
മരുമക്കൾ: ദീപ, നിഷ, ബാബു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]