നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ഇടപ്പള്ളിയിലെ ലക്ഷ്യ ബുട്ടീക്കിൽ തീപിടിത്തം.
ഇന്നു പുലർച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. തുണികളും തയ്യൽമെഷീനുകളും കത്തി നശിച്ചു. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]